മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ സിപിഎമ്മിന്റെ സൈബര്‍ ശബ്ദമായ പോരാളി ഷാജിയെ പൂട്ടിച്ചെന്ന് വീരവാദം; സൈബര്‍ സംഘികള്‍ പൂട്ടിച്ചത് വ്യാജ ഐഡിയോ? ആറ് ലക്ഷം ഫോളോവേഴ്‌സുള്ള പോരാളി ഷാജി ഇപ്പോഴും ജീവിച്ചിരിക്കുന്നു
കൊച്ചി: (www.kvartha.com 29.04.2019) സിപിഎമ്മിന്റെ സൈബര്‍ ശബ്ദമായ പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് സൈബര്‍ ലോകത്ത ഇടതുവിരുദ്ധര്‍. എന്നാല്‍ സൈബര്‍ ലോകത്തെ സിപിഎമ്മിന്റെ കുന്തമുനയായ 'പോരാളി ഷാജി'യെ പൂട്ടിച്ചെന്ന വാദം ഇപ്പോള്‍ പൊളിയുകയാണ്. മാസ് റിപ്പോര്‍ട്ടിംഗിലൂടെ പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജ് പൂട്ടിച്ചു എന്നായിരുന്നു സൈബര്‍ സംഘികളുടെയും കോണ്‍ഗ്രസുകാരുടെയും വീരവാദം. എന്നാല്‍ ആറ് ലക്ഷം ഫോളോവേഴ്‌സുള്ള പോരാളി ഷാജി ഇപ്പോഴും ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂലികള്‍ക്ക് എന്നും ആവേശമായി ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജാണ് പോരാളി ഷാജി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Social Network, Facebook, Politics, CPM, BJP, Congress, Facebook Page 'Porali Shaji' is Still Alive!

Powered by Info News For You

Comments
Post a Comment