നമിച്ചു ബാബാ! പ്രജ്ഞാ സിങ്ങ് ഠാക്കൂറിന് കാന്‍സര്‍ പിടിപെട്ടത് ജയിലിലെ പോലീസ് മര്‍ദ്ദനത്തിലെന്ന് ബാബാ രാംദേവ്
പട്‌ന: (www.kvartha.com 27.04.2019) ഭൂലോക മണ്ടത്തരം എഴുന്നള്ളിച്ച് ആള്‍ദൈവം ബാബാ രാംദേവ്. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് ഠാക്കൂറിന് കാന്‍സര്‍ പിടിപെട്ടത് ജയിലിലെ മര്‍ദ്ദനം മൂലമാണെന്നാണ് ബാബ രാംദേവിന്റെ പ്രസ്താവന. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയോട് ഒരു തീവ്രവാദിയോടെന്നതു പോലെയാണ് പോലീസ് പെരുമാറിയതെന്നും രാംദേവ് ആരോപിച്ചു.
തന്റെ സ്തനാര്‍ബുദം ഭേദമായതെന്ന് ഗോമൂത്രം ഉപയോഗിച്ച് ചികിത്സ നടത്തിയതോടെയാണ് നേരത്തെ പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Bihar, Patna, News, Baba Ramdev, Cancer, Police, Allegation, Pragya Singh Takur, Pragya Thakur Got Cancer From Torture In Jail: Ramdev

Powered by Info News For You

Comments
Post a Comment