പൂച്ചയുടെ പിന്നാലെ ഓടിയ രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
തൃശൂര്‍: (www.kvartha.com 02.04.2019) പൂച്ചയുടെ പിന്നാലെ ഓടിയ രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ബംഗളൂരുവില്‍ താമസിക്കുന്ന സുജേഷിന്റെയും നിഷയുടെയും മകന്‍ ദേവന്‍ഷാണ് മരിച്ചത്. പെരുമ്പിള്ളിയിലെ ബന്ധുവീട്ടില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.
അമ്മൂമ്മയ്‌ക്കൊപ്പമാണ് ദേവന്‍ഷ് പെരുമ്പിള്ളിശ്ശേരിയിലെ ബന്ധുവീട്ടില്‍ എത്തിയത്. പൂച്ചയുടെ പിന്നാലെ ഓടിയ കുട്ടി കൈവരിക്ക് ഉയരക്കുറവുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്‌നിശമനസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Child, Dead, Cat, Well, Child drowned to death in well

Powered by Info News For You

Comments
Post a Comment