മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുണ്ടംകുഴി: (www.kasargodvartha.com 03.04.2019) മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴിയിലെ മലഞ്ചരക്ക് വ്യാപാരി പാണ്ടിക്കണ്ടത്തെ മാധവന്‍ നായരെ (60)യാണ് പുതിയ വീടിനോടു ചേര്‍ന്നുള്ള പഴയ വീടീനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിത്. ബുധനാഴ്ച രാവിലെ മാധവന്‍ നായരെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് എട്ടു മണിയോടെ ഇദ്ദേഹത്തെ പുതിയ വീടിനോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.


നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: കമല. മക്കള്‍: അരുണ്‍കുമാര്‍ (എച്ച് ഡി സി ബാങ്ക് കാഞ്ഞങ്ങാട്), മനു (ഗള്‍ഫ്), അനൂപ്. മരുമക്കള്‍: നയന, ശ്രേയ. വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടംകുഴി യൂണിറ്റ് സെക്രട്ടറിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Hanged, Death, Kundamkuzhi, Man found dead hanged. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?