പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പനജി: (www.kasargodvartha.com 15.04.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര കര്‍ണാടക സ്വദേശി വിജയ് ഷിന്‍ഡെ (28)യാണ് ഗോവ പോലീസ് അറസ്റ്റു ചെയ്തത്. മഡ്ഗാവില്‍ നിന്ന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിജയ് തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പ്രതിയെപ്പറ്റി സൂചനലഭിച്ച ഗോവ പോലീസ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഹുബ്ബള്ളിയില്‍ വെച്ച് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.
തുടര്‍ന്ന് പ്രതിയെപ്പറ്റി സൂചനലഭിച്ച ഗോവ പോലീസ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഹുബ്ബള്ളിയില്‍ വെച്ച് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Molestation, Crime, Youth, arrest, Mangalore, Molestation against girl; Youth arrested
< !- START disable copy paste -->
Keywords: News, National, Molestation, Crime, Youth, arrest, Mangalore, Molestation against girl; Youth arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment