കാളക്കൂറ്റന്‍ കുതിപ്പ് തുടരുന്നു; സെന്‍സെക്‌സ് റെക്കോര്‍ഡില്‍ നിന്നും റെക്കോര്‍ഡിലേക്ക്
മുംബൈ: (www.kvartha.com 03.04.2019) പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതുറെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഓഹരിവിപണി സൂചികയായ സെന്‍സെക്‌സ് കുതിക്കുന്നു. കഴിഞ്ഞദിവസം ചരിത്രത്തിലാദ്യമായി 39000 തൊട്ട് സെന്‍സെക്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ബുധനാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 119 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 39,175 പോയന്റിലെത്തി.
നിഫ്റ്റിയും ഓഹരിവിപണിയില്‍ കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച്ച 40 പോയന്റ് വര്‍ധിച്ച നിഫ്റ്റി 11745 പോയന്റിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, Sensex, Business, Nifty, News, Stock Market, Sensex touches new heights

Powered by Info News For You

Comments
Post a Comment