സ്ത്രീയുടെ മൃതദേഹം ചകിരിയ്ക്കുള്ളില്‍ പൂണ്ടുപോയ നിലയില്‍ കണ്ടെത്തി

കായംകുളം: (www.kvartha.com 29.04.2019) ചകിരിയ്ക്കുള്ളില്‍ പൂണ്ടുപോയ നിലയില്‍ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കായംകുളം ഓഎംകെ ജംഗ്ഷനടുത്താണ് സംഭവം.

വീടിന് പുറകിലെ ചകിരി സൂക്ഷിച്ചിരിക്കുന്ന ഷെഡ്ഡില്‍ കൂട്ടിയിട്ട ചകിരിയ്ക്കുള്ളില്‍ മൃതദേഹം പൂണ്ടുപോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോദന തുടങ്ങി.

 Lady's dead body found from coconut shed in kayamkulam, Alappuzha, News, Kerala, Dead Body, Police, Women

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lady's dead body found from coconut shed in kayamkulam, Alappuzha, News, Kerala, Dead Body, Police, Women.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?