രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്ക് ഹാജരായത് അഡ്വ. സി കെ ശ്രീധരന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2019) വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ചരിത്ര മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കായി ഹാജരായത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഡി സി സി പ്രസിഡണ്ടുമായ സി കെ ശ്രീധരന്‍.
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്കായി സി കെ ശ്രീധരന്‍ വയനാട് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ മുമ്പാകെ ഹാജരായത്.
സൂക്ഷ്മ പരിശോധനക്ക് ഹാജരാവാനായി വ്യാഴാഴ്ച രാത്രി തന്നെ അഡ്വ. സി കെ ശ്രീധരന്‍ വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. വയനാട്ടില്‍ മത്സരിക്കുന്നത് ചരിത്രനിയോഗമാണെന്ന് രാഹുല്‍ഗാന്ധി തന്നെ പറഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മ പരിശോധനക്ക് ഹാജരായ അഡ്വ. സി കെ ശ്രീധരനും ചരിത്രത്തിന്റെ ഭാഗമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Trending, election, Rahul Gandhi's nomination inspected by Adv. CK Sreedharan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment