തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത്, ഉള്ളത് മാത്രം പറഞ്ഞാല്‍ മതി എന്ന് യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പാലക്കാട്: (www.kvartha.com 19.04.2019) തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഉള്ളത് മാത്രം പറഞ്ഞാല്‍ മതിയെന്നും പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് വി കെ ശ്രീകണ്ഠന്‍ പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തിഹത്യ നടത്തരുത്. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട കാര്യമില്ല. അതിശയോക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ഉള്ളത് മാത്രം പറയുകയാണ് നല്ലതെന്നും
എതിരാളിയെക്കുറിച്ച് വിവാദങ്ങളല്ല വേണ്ടത്, പകരം ആ സ്ഥാനാര്‍ഥി കഴിഞ്ഞ പത്ത് വര്‍ഷം ജനപ്രതിനിധി ആയിരിക്കെ നാടിനുവേണ്ടി എന്ത് ചെയ്തു, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് ചെയ്തു, എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയേണ്ടത് എന്നും വീഡിയോ സന്ദേശത്തില്‍ ശ്രീകണ്ഠന്‍ പറയുന്നു.
മാന്യമായി തെരഞ്ഞെടുപ്പ് നേരിടണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ഥി അനുയായികള്‍ക്ക് നല്‍കുന്ന മാതൃകാപരമായ നിര്‍ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: VK Sreekandan Election Campaign Palakkad Sabha Constituency, Palakkad, News, Politics, Lok Sabha, Election, Trending, Video, Kerala, Message.

Powered by Info News For You

Comments
Post a Comment