വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ തന്നെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്; ഗര്‍ഭ കാലത്തെ കുറിച്ചും മാതൃത്വത്തെ കുറിച്ചും തുറന്നുപറഞ്ഞ് ദീപിക പദുകോണ്‍
മുംബൈ: (www.kvartha.com 13.04.2019) വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ തന്നെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്, ഗര്‍ഭ കാലത്തെ കുറിച്ചും മാതൃത്വത്തെ കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം ദീപിക പദുകോണ്‍. വിവാഹശേഷം അമ്മയാകുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീപിക.
അടുത്തിടെ വിവാഹം കഴിഞ്ഞ ബോളിവുഡിന്റെ പ്രിയതാരം രണ്‍വീര്‍ സിങ്ങും താരസുന്ദരി ദീപിക പദുക്കോണും എന്നും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഈ താരദമ്പതികളുടെ ഓരോ ദിവസത്തെയും വാര്‍ത്ത അറിയുവാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രണ്‍വീര്‍ സിങ്ങുമായുള്ള വിവാഹ ശേഷം താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ബോളിവുഡില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് താരം മനസ് തുറന്നത്.
തന്റെ പുതിയ സിനിമയായ 'ചാപ്പാക്കിന്റെ' ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ ആയാണ് ദീപിക സിനിമയില്‍ എത്തുന്നത്.
Keywords: Deepika Padukone opens up on pregnancy and motherhood, Mumbai, News, Pregnant Woman, Marriage, Actress, Bollywood, Deepika Padukone, Cinema, Entertainment, National, Lifestyle & Fashion.

Powered by Info News For You

Comments
Post a Comment