അബുദാബിയിലെ പ്രധാന കെട്ടിടങ്ങള്‍ ശ്രീലങ്കന്‍ പതാകയുടെ നിറങ്ങളണിഞ്ഞു
അബുദാബി: (www.kvartha.com 26.04.2019) അബുദാബിയിലെ പ്രധാനകെട്ടിടങ്ങളില്‍ ശ്രീലങ്കന്‍ പതാക അണിഞ്ഞു. ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരോടുള്ള ആദരസൂചകമായും ശ്രീലങ്കയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുമാണ് അബുദാബിയിലെ പ്രധാന കെട്ടിടങ്ങള്‍ ശ്രീലങ്കന്‍ പതാക അണിഞ്ഞത്.
ഈസ്റ്റര്‍ ദിനത്തിലായിരുന്നു ശ്രീലങ്കയെ കണ്ണീരിലാഴ്ത്തിയ ബോംബ് സ്‌ഫോടനം നടന്നത്. ഭീകരവാദത്തിനെതിരേയുള്ള ഈ നിശ്ശബ്ദപ്രചാരണത്തില്‍ അഡ്നോക് ഹെഡ്ക്വാര്‍ട്ടേഴ്സ്, എമിറേറ്റ്സ് പാലസ്, മറീന മാള്‍, ശൈഖ് സായിദ് ബ്രിഡ്ജ്, കാപിറ്റല്‍ ടവര്‍ എന്നിവയെല്ലാം പങ്കാളികളായിരുന്നു.
Keywords: Iconic buildings in UAE lit up in solidarity with Sri Lanka, Abu Dhabi, News, World, Bomb Blast, Death, Flag.

Powered by Info News For You

Comments
Post a Comment