ഫേസ്ബുക്കിലൂടെ ലൈവ് വോട്ടിംഗ്; എന്‍ സി പി വിദ്യാര്‍ത്ഥി നേതാവ് കുടുങ്ങി

ഒസ്മാനാബാദ്: (www.kvartha.com 18.04.2019) ഫേസ്ബുക്കിലൂടെ ലൈവ് വോട്ടിംഗ് നടത്തിയ എന്‍ സി പി വിദ്യാര്‍ത്ഥി നേതാവ് കുടുങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. വോട്ടു ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ് ആയി പോസ്റ്റ് ചെയ്ത പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ത്ഥി നേതാവാണ് പിടിയിലായത്.

 NCP Student leader arrested for live Facebook vote, Maharashtra, News, Trending, Election, Lok Sabha, Voters, Facebook, Controversy, National

പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം നിലവിലുള്ളപ്പോഴാണ് നേതാവിന്റെ ലൈവ് വീഡിയോ. സംഭവം മഹാരാഷ്ട്രയില്‍ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.


Keywords: NCP Student leader arrested for live Facebook vote, Maharashtra, News, Trending, Election, Lok Sabha, Voters, Facebook, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?