ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു; കാല്‍പ്പന്തുകളിയിലെ കറുത്തമുത്തിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് നിവിന്‍ പോളി
കൊച്ചി: (www.kvartha.com 25.04.2019) ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. യുവസംവിധായകന്‍ അരുണ്‍ ഗോപിയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്തിന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ ഐഎം വിജയനായി വേഷമിടുന്നത്.
തൃശ്ശൂര്‍ കോലോത്തുംപാടത്തെ മൈതാനത്ത് നിന്നും പന്ത് തട്ടിത്തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോളിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ഐഎം വിജയന്റെ കരിയറും ജീവിതവും കോര്‍ത്തിണക്കിയാവും സിനിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Cinema, Entertainment, Sports, Football, IM Vijayan, Film on IM Vijayan's Life

Powered by Info News For You

Comments
Post a Comment