ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

വരാണസി: (www.kvartha.com 03.04.2019) വരാണസിയിലെ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. സര്‍വ്വകലാശാല ക്യാമ്പസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വിദ്യാര്‍ത്ഥിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഗൗരവ് സിങ്ങാണ് കൊലപ്പെട്ടത്. ഹോസ്റ്റലിന് പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവേ അക്രമി സംഘം വെടിവെക്കുകയായിരുന്നു.വെടിയേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Gujarat, News, University, Student, shot dead, BHU, BHU Student Shot On Campus By Attackers On Bike, Dies In Hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?