ചെയ്തത് ഓപ്പണ്‍ വോട്ട്; അതിനെ കള്ളവോട്ടെന്ന് പ്രചരിപ്പിക്കുന്നത് അവകാശം ഹനിക്കലെന്ന് പി കരുണാകരന്‍
കാസര്‍കോട്: (www.kasargodvartha.com 27.04.2019) ഓപ്പണ്‍ വോട്ട് ചെയ്തത് കള്ളവോട്ടെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിക്കുന്നത് വോട്ടറുടെ അവകാശം ചോദ്യം ചെയ്യുന്നതാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ പറഞ്ഞു. ഒരാള്‍ക്ക് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പണ്‍ വോട്ടും ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നുണ്ട്. ഇതാണ് പിലാത്തറയിലെ ബൂത്തില്‍ നടന്നത്.
ഇതിനെ കള്ളവോട്ടെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കുന്നതാണ്. യുഡിഎഫ് കേന്ദ്രങ്ങളില്‍ വ്യാപകമായി നടന്ന കള്ളവോട്ട് മറച്ചുവെക്കാനാണ് എല്‍ ഡി എഫിനെതിരെയുള്ള കള്ള പ്രചാരണം. വിദേശത്തുള്ളവരുടെ വോട്ടുകള്‍ വ്യാപകമായി യുഡിഎഫുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പി കരുണാകരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, P.Karunakaran-MP, Top-Headlines, Trending, P Karunakaran about bogus-voting
< !- START disable copy paste -->
Keywords: Kasaragod, Kerala, news, P.Karunakaran-MP, Top-Headlines, Trending, P Karunakaran about bogus-voting
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment