രാഹുല്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് മേനകാ ഗാന്ധി
ന്യൂ ഡല്‍ഹി: (www.kvartha.com 06.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെങ്കില്‍ അതുഭുതങ്ങള്‍ സംഭവിക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് ജനകീയ പിന്തുണയില്ലെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും മേനകാ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഇരട്ട സ്ഥാനാര്‍ഥിത്വത്തെ അവര്‍ ന്യായീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കാമെന്നാണ് മേനക പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Politics, Election, Trending, Rahul Gandhi, Menaka Gandhi, Rahul Gandhi can never become prime minister: BJP leader Maneka Gandhi

Powered by Info News For You

Comments
Post a Comment