രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമുള്ളതിനില്ല; സിപിഎമ്മിനെ പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 05.04.2019) സിപിഎമ്മിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമുള്ളതിനില്ല സിപിഎമ്മെന്നും അതിന് കേരളത്തിലെ കോണ്‍ഗ്ര്‌സ് നേതാക്കള്‍ തന്നെ ധാരാളമാണെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവനയുടെ പശ്ചാതലത്തിലാണ് ചെന്നിത്തലയുടെ പരിഹാസം. സിപിഎമ്മിന്റെ എല്ലാ വിമര്‍ശനങ്ങളെയും താന്‍ സ്വീകരിക്കുന്നുവെന്നും എന്നാല്‍ മറുത്തൊരു വാക്ക് ഉരിയാടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദേശീയ ബദല്‍ എന്ന ആശയം പാടെ പൊളിച്ചത് കേരളത്തിലെ സിപിഎം നേതാക്കളാണെന്നും ചെന്നിത്തല തുറന്നടിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Ramesh Chennithala, Politics, Election, Trending, Rahul Gandhi, CPM, Rahul's Statement; Ramesh Chennithala Mock CPM

Powered by Info News For You

Comments
Post a Comment