തൈ പ്ലാവില്‍ കായ്ച്ച പ്ലാവിനേക്കാള്‍ വലിയ ചക്കകള്‍ കൗതുകമാകുന്നു

മാവേലിക്കര:(www.kvartha.com 13/04/2019) തൈപ്ലാവിലെ ചക്കകള്‍ കാണികള്‍ക്ക് കൗതുകമാകുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം കണിപ്പറമ്പില്‍ ശ്രീകൃഷ്ണ ഭവനത്തില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ച. 14 ഇഞ്ച് വലിപ്പമുള്ള പ്ലാവിലാണ് പ്ലാവിനേക്കാള്‍ വലിപ്പമുള്ള ചക്കകള്‍ ഉണ്ടായത്.

അഞ്ച് ചക്കകളാണ് ഇപ്പോള്‍ പ്ലാവില്‍ ഉള്ളത്. ആദ്യം ചെറിയ ചക്കകള്‍ ഉണ്ടായെങ്കിലും അത് ശ്രദ്ധിച്ചിരുന്നിലെന്നും പിന്നീട് ഇത് വലുതായതോടെയാണ് കാഴ്ചക്കാര്‍ കൂടിയതെന്നും കൃഷ്ണമ്മ പറയുന്നു. ചക്കകള്‍ മരക്കുറ്റികളിലും കല്ലിലുമൊക്കെയായാണ് താങ്ങി വെച്ചിരിക്കുന്നത്. ചക്കക്കുരുവിനായും ആവശ്യക്കാരെത്തുന്നുണ്ട്. നിരവധി ആളുകളാണ് തൈപ്ലാവിലെ ചക്കകള്‍ കാണുവാനായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

News, Mavelikkara, Kerala, Jack fruit,Jack fruit grew in jack fruit seedling


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mavelikkara, Kerala, Jack fruit,Jack fruit grew in jack fruit seedling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?