ഭൂഗര്‍ഭ ജല അതോറിറ്റി ഓഫീസര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.04.2019) ഭൂഗര്‍ഭ ജല അതോറിറ്റി ഓഫീസര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് ഭൂഗര്‍ഭ ജല അതോറിറ്റി ജില്ലാ ഓഫീസര്‍ നീര്‍ച്ചാല്‍ മാന്യ പാട്ടാജെയിലെ സീതാറാം ഭട്ട് (56) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കര്‍ണാടക പുത്തൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ശോഭന, മക്കള്‍: സുനാദ് (വിദ്യാര്‍ത്ഥി, യു എസ് എ), സുമേദ (വിദ്യാര്‍ത്ഥി, മംഗളൂരു സ്വകാര്യ സ്‌കൂള്‍). സഹോദരങ്ങള്‍: ഗണേഷ് (അധ്യാപകന്‍, അഗല്‍പാടി അന്നപൂര്‍ണ്ണേശ്വരി എച്ച് എസ് എസ്), വിഷണു ശര്‍മ്മ (നീര്‍ച്ചാല്‍ സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരന്‍), പരമേശ്വരി തിരുമലേശ്വരി, സരസ്വതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Water authority died due to illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?