എല്ലാ ഗള്‍ഫ് നാടുകളിലും കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 24.04.2019) എല്ലാ ഗള്‍ഫ് നാടുകളിലും കെഎസ്എഫ്ഇ പ്രവാസി ചിട്ടി നിലവില്‍ വരും. ഏപ്രില്‍ 24 ബുധനാഴ്ച മുതലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് നാടുകളിലും നിലവില്‍ വരുന്നത്. മെയ് 17നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം നടക്കുന്നത് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വച്ചാണ് നടക്കുന്നത്. പ്രവാസി ചിട്ടി ലേലം ആരംഭിച്ചത് കഴിഞ്ഞ നവംബര്‍ 23നായിരുന്നു. നിലവില്‍ ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത് യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു.
Keywords: KSFE pravasi chitty opens in Europe from may 17, Thiruvananthapuram, News, Kerala, Business, Inauguration, Minister.

6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ് അഞ്ച് മാസം കൊണ്ട് കെഎസ്എഫ്ഇ നേടിയെടുത്തു. ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ പ്രവാസികള്‍ക്കായി പ്രവാസി ചിട്ടി സമര്‍പ്പിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSFE pravasi chitty opens in Europe from may 17, Thiruvananthapuram, News, Kerala, Business, Inauguration, Minister.
Powered by Info News For You

Comments
Post a Comment