ഇരുപത് വര്‍ഷത്തിനിടെ രാഹുല്‍ പ്രധാനമന്ത്രിയാകില്ല; രാജ്യത്തെ ജനങ്ങള്‍ മോദിക്ക് വോട്ട് മാത്രമല്ല, രക്തവും നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും വരുണ്‍ ഗാന്ധി

ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) അടുത്ത ഇകുപത് വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിം തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജ്യോത്സനൊന്നുമല്ല, എങ്കിലും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ യാതൊരു സാധ്യതയും ഇല്ല. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വോട്ട് മാത്രമല്ല, രക്തവും മോദിക്ക് നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു- രാഹുലിന്റെ ബന്ധുവും പിലിഫിത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ വരുണ്‍ പറഞ്ഞു.

National, New Delhi, Politics, Election, Trending, Rahul Gandhi, News, Varun Gandhi, Rahul can't become PM in 20 years, says cousin Varun Gandhi,Rahul can't become PM in 20 years, says cousin Varun Gandhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Politics, Election, Trending, Rahul Gandhi, News, Varun Gandhi, Rahul can't become PM in 20 years, says cousin Varun Gandhi,Rahul can't become PM in 20 years, says cousin Varun Gandhi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?