ലാലിഗയില്‍ പിടിവിടാതെ കറ്റാലന്മാര്‍; ബാഴ്‌സയ്ക്കും രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോയ്ക്കും ജയം
മാഡ്രിഡ്: (www.kvartha.com 21.04.2019) സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പിടിവിടാതെ ബാഴ്‌സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐബറിനെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് ബാഴ്‌സ ഒമ്പത് പോയന്റ് ലീഡ് നിലനിര്‍ത്തി. അടുത്ത 2 മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്സക്ക് കിരീടം ഉറപ്പിക്കാനാകും.
അത്‌ലറ്റിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് ഐബറിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയത്.
ഐബറിന്റെ ഐബറിനെതിരായ മത്സരത്തില്‍ 85-ം മിനിറ്റില്‍ ലെമറാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. ബാഴ്സയുടെ തട്ടകമായ ക്യാമ്പ്‌നൗവില്‍ നടന്ന പോരാട്ടത്തില്‍ 45-ം മിനിറ്റില്‍ ലെംഗ്ലെറ്റിലൂടെ മുന്നില്‍ ബാഴ്‌സയ്‌ക്കെതിരെ 62-ാം മിനിറ്റില്‍ ജുവാന്മിയിലൂടെ റയല്‍ സോസിഡാഡ് സമനില പിടിച്ചു. 64-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Spain, Barcelona, Atletico Madrid, Title, La Liga; Barca, Atletico Wins

Powered by Info News For You

Comments
Post a Comment