രാഹുലിനെതിരെ വിവാദപരാമര്‍ശങ്ങളുമായി മോദി; ഹിന്ദുമേഖലയില്‍ നിന്ന് ഒളിച്ചോടിയ രാഹുലിന് ഹിന്ദുക്കളെ പേടി

മുംബൈ: (www.kvartha.com 01.04.2019) വയനാട്ടില്‍ സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുമേഖലയായ അമേത്തിയില്‍ നിന്ന് ഒളിച്ചോടിയ രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വാര്‍ദയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് സനാതന സംസ്‌കാരത്തെ അപമാനിക്കുകയാണ്. ഹിന്ദു ഭീകരത എന്ന വാക്ക് ഉന്നയിച്ചത് കോണ്‍ഗ്രസുകാരാണ്. ഇതിനെല്ലാം മറുപടി നല്‍കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് മോദി കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Narendra Modi, PM, News, Wayanad, Rahul Gandhi, Election, Trending, Scared of contesting from seats dominated by Hindu population, Modi attacks Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?