രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു
ദോഹ: (www.kvartha.com 12.04.2019) രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു. ബിര്‍ല സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും മാവേലിക്കര സ്വദേശിയുമായ ഇവാന്‍ നോബിള്‍ ജോണ്‍(6) ആണ് മരിച്ചത്.
മാവേലിക്കര ചെന്നിത്തല ചക്കാലേത്തു വീട്ടില്‍ നോബിള്‍ ജോണ്‍ വര്‍ഗീസ് (ബിന്‍ ലാദന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ദോഹ), ഷിനി ഫിലിപ്പ്(നഴ്‌സ് എച്ച് എം സി റുമൈല ഹോസ്പിറ്റല്‍) ദമ്പതികളുടെ മകനാണ്.
സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നിത്തല സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളിയില്‍ നടക്കും.
സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നിത്തല സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളിയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 6 year old Malayali boy dies in Doha, Doha, News, Gulf, Malayalees, Boy, Dead, Obituary, Kuwait, World.
Keywords: 6 year old Malayali boy dies in Doha, Doha, News, Gulf, Malayalees, Boy, Dead, Obituary, Kuwait, World.
Powered by Info News For You

Comments
Post a Comment