താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കും; സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: (www.kvartha.com 05.04.2019) കേരളത്തില്‍ തനിക്കെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തിനെതിരെ ഒളിയമ്പെയ്ത് രാഹുല്‍ ഗാന്ധി. താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


ശത്രുത ഭീരുത്വമാണെന്നും ലോകം ശത്രുത കൊണ്ട് നിറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ല.
താന്‍ ഒരു ഭീരുവല്ലെന്നും പകയുടെയും വെറുപ്പിന്റേയും പിന്നില്‍ താന്‍ ഒളിക്കുകയില്ലെന്നും എല്ലാ ജീവികളെയും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, Politics, CPM, Rahul Gandhi, UDF, Twitter, Social Network, Election, Politics, Rahul gandhi hits CPM. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?