സുരേഷ്‌ഗോപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തൃശൂര്‍: (www.kvartha.com 04.04.2019) നടന്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചതിരിഞ്ഞ് പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് ജില്ലാ കളക്ടര്‍ അനുപമ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രികാ സമര്‍പ്പണത്തിന് എത്തിയത്. നിലവില്‍ രാജ്യസഭാ എംപിയാണ് സുരേഷ് ഗോപി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Suresh Gopi, Election, BJP, Trending, Nomination, Suresh Gopi Submitted Nomination

Powered by Info News For You

Comments
Post a Comment