രാജയുടെ രണ്ടാം വരവ് കാത്ത് കേരളം; മധുര രാജയുടെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു; വൈശാഖ് ചിത്രം വെള്ളിയാഴ്ച്ച വെള്ളിത്തിരയില്‍


കൊച്ചി: (www.kasargodvartha.com 11.04.2019) മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. വെള്ളിയാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോക്കിരി രാജയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുര രാജ.


വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ട്രൈലറിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Entertainment, film, Mammootty, Released, Kochi, Madhura Raja; Theater List Published. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?