സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു; സുഹൃത്തിന് ഗുരുതരം
ബണ്ട്വാള്‍: (www.kasargodvartha.com 26.04.2019) സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. കയ്യൂര്‍ മഞ്ചിയിലെ സിനാന്‍ (18) ആണ് മരിച്ചത്. ഇറ മുളൂരിലാണ് അപകടമുണ്ടായത്. സിനാന്റെ സുഹൃത്ത് ജാഹിറിനാണ് ഗുരുതരമായി പരിക്കേറ്റത്. ജാഹിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊക്കോട്ട് നിന്നും ഇറയിലേക്ക് പോവുകയായിരുന്നു യുവാക്കള്‍. ഇതിനിടെ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. സിനാന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ജാഹിറിനെ ആശുപത്രിയിലെത്തിച്ചത്. സജീവ എസ് എസ് എഫ് പ്രവര്‍ത്തകനാണ് മരിച്ച സിനാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, National, Accidental-Death, 18-year-old dies on spot in bike-truck collision
< !- START disable copy paste -->
Keywords: News, Mangalore, Top-Headlines, National, Accidental-Death, 18-year-old dies on spot in bike-truck collision
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment