നുണ പറയുന്നത് നിര്‍ത്താന്‍ മോദിയുടെ വായില്‍ പശ ഒഴിക്കണം: മമതാ ബാനര്‍ജി

Image result for mamata banerjee

ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നുണ പറയുന്നത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മോദിയുടെ വായില്‍ പശ തേച്ച് ഒട്ടിക്കണമെന്നാണ് മമതയുടെ പരാമര്‍ശം. പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍ നിന്നു തന്നെ മോദി ഇറങ്ങിപ്പോകണം. രാജ്യത്തിന്റെ നന്മക്ക് അത് അത്യാവശ്യമാണെന്നും മമത പറഞ്ഞു. ഈ സര്‍ക്കാറിന്റെ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ കാണേണ്ടി വന്നു. നോട്ട് അസാധുവാക്കിയതും തൊഴിലില്ലായ്മയും ജനത്തെ വല്ലാതെ വലച്ചു- മമത പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?