സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിയുടെ കൈ തല്ലിയൊടിച്ചു; ബീച്ചില്‍ സദാചാര ഗുണ്ടായിസം നടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 28.04.2019) കണ്ണൂരില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിയുടെ കൈ രണ്ടംഗ സംഘം തല്ലിയൊടിച്ചു. തലശ്ശേരി പയ്യാമ്പലം ബീച്ചിലാണ് യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയെ സംഘം മര്‍ദിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, News, Attack, Woman, Moral Policing; 2 Arrested

Powered by Info News For You

Comments
Post a Comment