കുവൈത്തിലെ സ്‌കൂളുകളില്‍ അനധികൃത ഫീസ് വര്‍ധന; സ്വകാര്യ സ്‌കൂളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ സമരം
കുവൈത്ത്: (www.kvartha.com 09.04.2019) കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ നിയമപരമല്ലാത്ത ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സമരം നടത്തി. ജഹ്‌റയിലെ സ്വകാര്യ അറബ് സ്‌കൂളിന് മുമ്പില്‍ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു.
നിലവില്‍ പ്രൈമറി തലത്തില്‍ 110 ദീനാര്‍, യു പി തലത്തില്‍ 120 ദീനാര്‍, സെക്കന്‍ഡറി തലത്തില്‍ 190 ദീനാര്‍ എന്നിങ്ങനെയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഇത് വീണ്ടും വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെയാണ് രക്ഷിതാക്കളുടെ സമരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parents protest against school over fee hike in Kuwait, Kuwait, News, Protesters, Increased, School, Parents, Gulf, World.
നിലവില്‍ പ്രൈമറി തലത്തില്‍ 110 ദീനാര്‍, യു പി തലത്തില്‍ 120 ദീനാര്‍, സെക്കന്‍ഡറി തലത്തില്‍ 190 ദീനാര്‍ എന്നിങ്ങനെയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഇത് വീണ്ടും വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെയാണ് രക്ഷിതാക്കളുടെ സമരം.
Keywords: Parents protest against school over fee hike in Kuwait, Kuwait, News, Protesters, Increased, School, Parents, Gulf, World.
Powered by Info News For You

Comments
Post a Comment