തന്ത്രിയുടെ മൊബൈല്‍ഫോണ്‍ മോഷണം പോയതായി പരാതി
നീലേശ്വരം: (www.kasargodvartha.com 27.04.2019) തന്ത്രിയുടെ മൊബൈല്‍ഫോണ്‍ മോഷണം പോയതായി പരാതി. ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന് എത്തിയ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുന്‍ പെരിയ നമ്പിയും കാഞ്ഞങ്ങാട് സിന്‍ഡിക്കറ്റ് ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനുമായ ഉപ്പിലിക്കൈ ചേടിറോഡിലെ നാരായണ ഭട്ടേരിയുടെ മൊബൈല്‍ ഫോണാണ് മോഷണം പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mobile Phone, Robbery, Thanthri's mobile phone robbed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mobile Phone, Robbery, Thanthri's mobile phone robbed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment