രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കരിപ്പൂരിലെത്തി; വ്യാഴാഴ്ച പത്രിക സമര്‍പിക്കും
കോഴിക്കോട്: (www.kvartha.com 03.04.2019) വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തി. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ കേരളത്തിലെത്തിയത്. കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രാഹുല്‍ ബുധനാഴ്ച രാത്രി 9.30 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Election, Rahul Gandhi, Priyanka Gandhi, Trending, Rahul Gandhi reached at Karippur

Powered by Info News For You

Comments
Post a Comment