ടെറസില്‍ അടക്ക ഉണക്കുന്നതിനിടെ കര്‍ഷകന് സൂര്യഘാതമേറ്റു

കരിന്തളം: (www.kasargodvartha.com 08.04.2019) വീടിന്റെ ടെറസ്സില്‍ അടക്ക ഉണക്കുന്നതിനിടയില്‍ കര്‍ഷകന് സൂര്യഘാതമേറ്റു. കരിന്തളം ചിമ്മത്തോട്ടെ സി എസ് രവീന്ദ്രനാണ് (25) സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്.

ചുമലില്‍ പൊള്ളലേറ്റ രവീന്ദ്രന്‍ കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
Farmer injured after Sunburn, Karinthalam, Kasaragod, Injured, News, Farmer.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Farmer injured after Sunburn, Karinthalam, Kasaragod, Injured, News, Farmer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?