ഒമാനില്‍ ഇന്ധനവില വര്‍ധിക്കും
മസ്‌കത്ത്: (www.kvartha.com 01.04.2019) ഒമാനില്‍ ഇന്ധനവില വര്‍ധിക്കും. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായ മൂന്നു മാസത്തിനു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനയുണ്ട്.
എം 91 പെട്രോള്‍ ലിറ്ററിന് 203 ബൈസയാകും പുതിയ വില. കഴിഞ്ഞ മാസം ഇത് 198 ബൈസയായിരുന്നു. എം 95 പെട്രോളിന്റെ വില 209 ബൈസയില്‍ നിന്ന് 214 ബൈസയായി വര്‍ധിക്കും. ഡീസല്‍ വില മാര്‍ച്ചില്‍ 238 ബൈസയായിരുന്നത് ഇന്നുമുതല്‍ 245 ബൈസയായും വര്‍ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Muscat, Oman, Gulf, News, Petrol Price, Diesel, April fuel prices announced in Oman

Powered by Info News For You

Comments
Post a Comment