ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു
ചെന്നൈ: (www.kvartha.com 15.04.2019) ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ചെന്നൈയില്‍ എഞ്ചിനിയറിംഗിന് പഠിക്കുന്ന കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്യോട് സ്വദേശി അഫ്രീദിയാണ് മരിച്ചത്.
അസീസ് - റജീന ദമ്പതികളുടെ മകനാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, News, National, Student, Kannur, Obituary, Student falls from building in chennai, Dies

Powered by Info News For You

Comments
Post a Comment