ആന്ധ്രാ പ്രദേശില്‍ വ്യാപകമായി വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍; വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി: (www.kvartha.com 11.04.2019) ആന്ധ്രാപ്രദേശിലെ 30 ശതമാനം മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. വ്യാഴാഴ്ച്ച ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ ആന്ധ്രാപ്രദേശില്‍ വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായിരുന്നു. നൂറോളം യന്ത്രങ്ങളാണ് തകരാറിലായത്. ഇതേതുടര്‍ന്ന് വളരെ വൈകിയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.

ഇതേതുടര്‍ന്നാണ് 30 ശതമാനം മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Andhra Pradesh, News, Politics, Trending, Election, EVM, Naidu demands re-polling at locations where faulty EVMs marred voting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?