വിക്കിലീക്‌സിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാന രേഖകള്‍ പുറത്തുവിട്ട് എതിരാളികളെ മെരുക്കിയ വിക്കിലീക്‌സിനെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റിലായപ്പോള്‍ ട്രംപ് മറന്നു

വാഷിങ്ങ്ടണ്‍: (www.kvartha.com 13.04.2019) വിക്കിലീക്‌സിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.


2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് നിരവധി തവണ വിക്കിലീക്‌സിനെ പുകഴ്ത്തിയിരുന്നു. എതിരാളികളായ ഹില്ലരിയുടെയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും സുപ്രധാന രേഖകള്‍ പുറത്തുവിട്ടതായിരുന്നു കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, President, America, Donald-Trump, Arrest, US President Trump Says 'I Know Nothing About WikiLeaks'. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?