വയനാട് പിടിക്കാന്‍ അരയും തലയും മുറുക്കി ഇടതുപക്ഷം; പ്രചാരണത്തിനായി യെച്ചൂരി
വയനാട്: (www.kvartha.com 18.04.2019) രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ അരയും തലയും മുറുക്കി സിപിഎം രംഗത്ത്. വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി പിപി സുനീറിന്റെ പ്രചാരണത്തിനായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച്ച വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും പങ്കെടുത്ത ശേഷം സ്ഥാനാര്‍ഥി പിപി സുനീറിനൊപ്പം റോഡ് ഷോയിലും യെച്ചൂരി പങ്കെടുക്കുന്നതാണ്.
ബത്തേരിയിലെ പരിപാടിക്കു ശേഷം വണ്ടൂരിലും യെച്ചൂരിയുടെ പൊതുയോഗമുണ്ട്. രാഹുല്‍ ഗാന്ധിക്കെതി പ്രചാരണത്തിനായി കൂടുതല്‍ കേന്ദ്ര നേതാക്കള്‍ വരുംദിവസങ്ങളില്‍ വയനാട് ചുരം കയറും.
ബത്തേരിയിലെ പരിപാടിക്കു ശേഷം വണ്ടൂരിലും യെച്ചൂരിയുടെ പൊതുയോഗമുണ്ട്. രാഹുല്‍ ഗാന്ധിക്കെതി പ്രചാരണത്തിനായി കൂടുതല്‍ കേന്ദ്ര നേതാക്കള്‍ വരുംദിവസങ്ങളില്‍ വയനാട് ചുരം കയറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Wayanad, Kerala, News, Election, Trending, Sitharam Yechoori, Visit, Seetharam Yechoori Visiting Wayanad.
Keywords: Wayanad, Kerala, News, Election, Trending, Sitharam Yechoori, Visit, Seetharam Yechoori Visiting Wayanad.
Powered by Info News For You

Comments
Post a Comment