ഐ പി എല്‍: വെള്ളിയാഴ്ച മുംബൈ- ചെന്നൈ പോരാട്ടം
(www.kasargodvartha.com 26.04.2019) ഐ പി എല്ലില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. രാത്രി എട്ടു മണിക്ക് ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് കാണികളും ആരാധകരും. 11 കളികളില്‍ നിന്നായി എട്ട് വിജയം നേടിയ ചെന്നൈ 16 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. 10 കളികളില്‍ നിന്ന് 12 പോയിന്റ് നേടിയ മുംബൈ മൂന്നാം സ്ഥാനത്താണ്.
വിജയം നേടാനായാല്‍ മുംബൈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും. കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 37 റണ്‍സിന് മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു.
വിജയം നേടാനായാല്‍ മുംബൈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും. കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 37 റണ്‍സിന് മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, Trending, cricket, IPL; MI vs CSK match today
< !- START disable copy paste -->
Keywords: News, Sports, Top-Headlines, Trending, cricket, IPL; MI vs CSK match today
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment