ഉമ്ര നിര്‍വഹിക്കാനെത്തിയ മലയാളി മദീനയില്‍ മരിച്ചു
മദീന: (www.kvartha.com 08.04.2019) ഉമ്ര നിര്‍വഹിക്കാനെത്തിയ മലയാളി മദീനയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്ക് എത്തിയ കോഴിക്കോട് സ്വദേശി തട്ടാന്റെ പറമ്പത്ത് അബൂബക്കര്‍(62) ആണ് മദീനയില്‍ വെച്ച് മരിച്ചത്. ഭാര്യയും മകനുമൊത്താണ് അബൂബര്‍ ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയതിന് ശേഷം ഹറമിലാണ് മരണം സംഭവിച്ചതെന്ന് മകന്‍ മുഹമ്മദ് സഖാഫി പറഞ്ഞു.
മദീനയില്‍ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സൈനബ, മക്കള്‍: മുഹമ്മദ് സഖാഫി, അബ്ദുല്‍ ലത്തീഫ്, സ്വാലിഹ, ഹഫ്‌സ.
മരുമക്കള്‍: അശിഖ് മിസ്ബാഹി, അബ്ദുല്‍ മലിക് സഖാഫി ചിയ്യൂര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Umrah pilgrim died in Madinah, Madeena, News, Gulf, Religion, Dead Body, Malayalees, World, Obituary.

Powered by Info News For You

Comments
Post a Comment