മൂന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് ദുഖ:വാര്‍ത്ത; വീണ്ടുമൊരു എംഎല്‍എ പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: (www.kvartha.com 23.04.2019) രാജ്യത്ത് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന് ദുഖ:വാര്‍ത്ത. തെലങ്കാനയില്‍ വീണ്ടുമൊരു എംഎല്‍എ കോണ്‍ഗ്രസില്‍ നിന്ന് ടിആര്‍എസിലേക്ക് ചെക്കേറി. ഗാന്ദ്ര വെങ്കട്ട രമണയാണ് പാര്‍ട്ടി വിട്ട് ടിആര്‍എസില്‍ ചേര്‍ന്നത്.

ടിആര്‍എസ് വര്‍ക്കിങ്ങ് പ്രസിഡന്റ് കെടി രാമറാവുവിന്റെ സാന്നിധ്യത്തിലായിരുന്നു ടിആര്‍എസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ട് ടിആര്‍എസില്‍ ചേരുന്ന 11-ാമത്തെ എംഎല്‍എയാണ് റെഡ്ഡി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: National, News, Hyderabad, Congress, MLA, Politics, Election, Trending, Congress MLA joined TRS. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?