കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ അനധികൃത ഫീസ് വര്‍ധന; വിദ്യാഭ്യാസ മന്ത്രാലയത്തിന് രക്ഷിതാക്കളുടെ പരാതി
കുവൈത്ത്: (www.kvartha.com 05.04.2019) കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വര്‍ധിപ്പിക്കുന്നു എന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒരുവിഭാഗം രക്ഷിതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച് ഇന്ത്യന്‍, അറബ് സ്‌കൂളുകള്‍ക്കെതിരെ മന്ത്രാലയത്തിന് പരാതി ലഭിച്ചത്.
വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, യാത്ര, യൂനിഫോം, പുസ്തകങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയവയുടെ പേരില്‍ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് പരാതി. ട്യൂഷന്‍ ഫീസ് വര്‍ധനയ്ക്ക് മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ മറ്റു പല വഴികളിലൂടെയാണ് അമിത പണം ഈടാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ചില സ്കൂളുകള്‍ ട്യൂഷന്‍ ഫീസും വര്‍ധിപ്പിച്ചു.പരാതി സ്വീകരിച്ച മന്ത്രാലയം അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. അമേരിക്കന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, പാകിസ്താന്, ഫിലിപ്പീന്, ഇറാന്, സ്വകാര്യ അറബ് സ്കൂളുകള്‍ എന്നിവക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parents complain school fees hike in Kuwait, Kuwait, News, Education, school, Allegation, Parents, Complaint, Gulf, World.
വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, യാത്ര, യൂനിഫോം, പുസ്തകങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയവയുടെ പേരില്‍ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് പരാതി. ട്യൂഷന്‍ ഫീസ് വര്‍ധനയ്ക്ക് മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ മറ്റു പല വഴികളിലൂടെയാണ് അമിത പണം ഈടാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ചില സ്കൂളുകള്‍ ട്യൂഷന്‍ ഫീസും വര്‍ധിപ്പിച്ചു.പരാതി സ്വീകരിച്ച മന്ത്രാലയം അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. അമേരിക്കന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, പാകിസ്താന്, ഫിലിപ്പീന്, ഇറാന്, സ്വകാര്യ അറബ് സ്കൂളുകള്‍ എന്നിവക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്.
Keywords: Parents complain school fees hike in Kuwait, Kuwait, News, Education, school, Allegation, Parents, Complaint, Gulf, World.
Powered by Info News For You

Comments
Post a Comment