തൊടുപുഴയിലെ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ; എട്ടാം ദിവസവും ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററില്‍
തൊടുപുഴ: (www.kvartha.com 04.04.2019) തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എട്ടാം ദിവസവും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചിട്ടുണ്ട്. ബാക്കിയുള്ള അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ ്‌നുവദിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Idukki, Thodupuzha, Trending, Hospital, Child, Incident, admitted, Ventilator, Thodupuzha Incident; child Continue in ventilator.
< !- START disable copy paste -->
Keywords: Kerala, News, Idukki, Thodupuzha, Trending, Hospital, Child, Incident, admitted, Ventilator, Thodupuzha Incident; child Continue in ventilator.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment