മലപ്പുറത്ത് നാടോടി ബാലികക്ക് ക്രൂരമര്‍ദനം: സി.പി.എം ഏരിയ കമ്മിറ്റിയംഗം അറസ്റ്റില്‍


മലപ്പുറം (www.evisionnews.co): എടപ്പാളില്‍ ആക്രി സാധാനങ്ങള്‍ പെറുക്കുന്നതിനിടെ പത്തുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗവും എടപ്പാള്‍ സ്വദേശിയുമായ സി. രാഘവനെ പോലീസ് അറസ്റ്റുചെയ്തു. അക്രമത്തില്‍ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. 

രാവിലെ പത്ത് മണിയ്ക്കാണ് സംഭവം നടന്നത്. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് മര്‍ദ്ദനം. കല്ല് പോലെയുള്ള വസ്തു ഉപയോഗിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?