രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു
പാലക്കാട്: (www.kvartha.com 05.04.2019) പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാത്ത ഒരു കോടി 38 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറില്‍ കടത്തിയ പണമാണ് പോലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Palakkad, Kerala, News, Police, Fake money, Car, Pattambi, Proof less Money Seized in Pattambi.
< !- START disable copy paste -->
Keywords: Palakkad, Kerala, News, Police, Fake money, Car, Pattambi, Proof less Money Seized in Pattambi.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment