ക്രിക്കറ്റ് കളിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആര്‍ എസ് എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ് ഗുരുതരം
തൊടിയൂര്‍: (www.kvartha.com 23.04.2019) ക്രിക്കറ്റ് കളിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരം. കാട്ടൂര്‍ തെക്കതില്‍ ഗോപിയുടെ മകന്‍ കൃഷ്ണകുമാര്‍(23) എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലുകടവിന് സമീപം കാട്ടൂർ കുന്നുംപുറത്ത് തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഇവിടെ രണ്ടു സംഘങ്ങൾ സ്ഥിരമായി ക്രിക്കറ്റ് കളിയിൽ ഏർപ്പെട്ടിരുന്നു. ഞായറാഴ്ച ഈ സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതായി പറയുന്നു. അതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ സംഭവം.
പുറത്തുനിന്നെത്തിയ എസ്. ഡി. പി. ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആർ.എസ് എസ് ആരോപിക്കുന്നു. ഒരു എസ്.ഡി. പി. ഐ പ്രവർത്തകന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കരുനാഗപ്പളളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth injured after cricket match conflict, Alappuzha, Medical College, Clash, RSS, SDPI, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment