ആക്രിക്കടയില്‍ വന്‍ തീപിടുത്തം
നീലേശ്വരം: (www.kasargodvartha.com 15.04.2019) നീലേശ്വരത്ത് ആക്രികടയില്‍ വന്‍ തീപിടുത്തം. നീലേശ്വരം മെയിന്‍ ബസാറില്‍ ബദരിയ ഹോട്ടലിനു സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
തീപിടുത്തമുണ്ടായ സ്ഥലം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി മാധവി എന്നിവര്‍ സന്ദര്‍ശിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, fire force, Neeleswaram, Fire in Scrap
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire, fire force, Neeleswaram, Fire in Scrap
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment