പ്രിയങ്കാ ഗാന്ധി സുന്ദരിയാണ്; അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്ന് ബിജെപി സ്ഥാനാര്‍ഥി സികെ പത്മനാഭന്‍
കണ്ണൂര്‍: (www.kvartha.com 04/04/2019) പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ സി കെ പത്മനാഭന്‍. യുവസുന്ദരിയായ അവരെ കാണാന്‍ പോകുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗന്ദര്യത്തിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. പക്ഷേ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യില്ല. പ്രിയങ്കയ്ക്ക് സൗന്ദര്യമുണ്ടെന്ന് പറയുന്നതില്‍ സ്ത്രീ വിരുദ്ധതയില്ല. പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ലെന്നും യുവത്വം മനസിനാണ് ഉണ്ടാകേണ്ടതെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. തന്നെ ഇപ്പോഴും സുഹൃത്തുക്കള്‍ സ്വീറ്റ് 70 എന്നാണ് വിളിക്കുന്നത്. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, BJP, Politics, Trending, Priyanka Gandhi, CK Padmanabhan, Priyanka is young beauty; Says BJP Candidate CK Padmanabhan

Powered by Info News For You

Comments
Post a Comment