അലാസ്‌കയില്‍ വന്‍ ഭൂചലനം
സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com 03.04.2019) അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ഭൂചലനം. അലാസ്‌കയിലെ അല്യൂഷന്‍ ദ്വീപുകളിലാണ് ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിസ്‌കയില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, America, Earth Quake, San Fransisco, Alaska, Richter Scale, Earth Quake hit Alaska

Powered by Info News For You

Comments
Post a Comment